PROGRAMS OF THE WEEK: ...........................................

Wednesday, 25 July 2012

QUIZ

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ozone പരിസ്ഥിതി ക്ലബിന്റെയും ,  എകോ - ഹെല്‍ത്ത് ക്ലബുകളുടെയും 

 സംയുക്താഭിമുഖ്യത്തില്‍ നടന്ന QUIZ  മത്സരം മത്സരത്തിലെ വിജയികള്‍ 
1st : മൊഹമ്മദ് സഫവാന്‍ VP 10C
2nd :സംഗീത്  കൃഷ്ണ T 9D
3rd :ഹരികൃഷ്ണൻ TP 9A
 

Friday, 13 July 2012

പോസ്റ്റര്‍ നിര്‍മ്മാണ മത്സരം,ലേഖന മത്സരം & സെമിനാര്‍

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി       ozone പരിസ്ഥിതി ക്ലബിന്റെയും ,  എകോ - ഹെല്‍ത്ത് ക്ലബുകളുടെയും 
 സംയുക്താഭിമുഖ്യത്തില്‍ നടന്ന ലേഖന മത്സരം, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, സെമിനാര്‍

 ലേഖന മത്സരം
പോസ്റ്റര്‍ നിര്‍മ്മാണ മത്സരം
  മത്സരത്തിലെ വിജയികള്‍ 
 
ലേഖന മത്സരം

1st :നജിം V.T  9G

2nd :ശരൺ T.P. 8D

3rd : സിറാജുല്‍  മുനീര്‍.K.K 8C

പോസ്റ്റര്‍ നിര്‍മ്മാണ മത്സരം

1st : നിഖില്‍ലാല്‍ .M 9A

2nd :കൃഷ്ണജിത് .K.P 9A

3rd : സുഹെഷ സനില്‍ 9A

Friday, 29 June 2012

NGC

NGC VALANCHERY HSS(BOYS)ന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍  ക്യാമ്പസ്സില്‍  വൃക്ഷ  തൈകള്‍ നട്ടു

ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനം പ്രമാണിച്ച് ozone പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച QUIZ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Tuesday, 26 June 2012

ozone QUIZ

ലോക പുകയില വിരുദ്ധ ദിനം പ്രമാണിച്ച് ozone പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച QUIZ മത്സരത്തിലെ വിജയികള്‍

1st :സംഗീത്  കൃഷ്ണ T 9D
2nd :മുഹമ്മദ്‌ നാസിo .M.P. 8F

3rd :ശരൺ T.P. 8D


QUIZ MASTERS


1)നജിം V.T  9G

2)നിഖില്‍ലാല്‍ .M 9A

വിദ്യാരംഗം പ്രശ്നോത്തരി

വിദ്യാരംഗം കലാസാഹിത്യവേദി വായനാവാരം പ്രശ്നോത്തരി മത്സരവിജയികള്‍ 

  UP വിഭാഗം
1st        മൊഹമ്മദ് നാസിഹ 7C
2nd 1) സൈഡ് മൊഹമ്മദ് ശാദുലി 7C
       2)  ജിഷ്ണു 5B
       3) ശരത് ലാല്‍ .M 5B


HS വിഭാഗം
 1st      മിഥുന്‍ .K 8A
2nd 1)സംഗീത്  കൃഷ്ണ T 9D
       2) നിഷാദ് T 10D