PROGRAMS OF THE WEEK: ...........................................

Friday 19 August 2011

ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17)


                                



Ipän¸pdw t»m¡v ]©mb¯v {]knU­v ssI¸Ån A_vZpÅIp«n
വളാഞ്ചേരിയിലെ പ്രമുഖ കര്‍ഷകനായ പാലാറ കുഞ്ഞഹാജിയ്ക്ക വളാഞ്ചേരി ഹൈസ്‌കൂളിലെ ഓസോൺ  ഹരിത ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സ്വീകരണം നല്‍കി .
                          വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo





  ഓസോൺ ഹരിത ക്ലബ്ബിന്റെ "വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo" പദ്ധതി ഉദ്ഘാടനം കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വ്വഹിച്ചു.

Tuesday 16 August 2011

വളാഞ്ചേരി ഹൈസ്‌കൂളിലെ ഓസോൺ ഹരിത  ക്ലബ്ബിന്റെ ഉദ്ഘാടനം  ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) വളാഞ്ചേരി കൃഷി  ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo.ചടങ്ങില്‍ വളാഞ്ചേരിയിലെ പ്രമുഖ കര്‍ഷകനായ പാലാറ കുഞ്ഞഹാജിയ്ക്ക സ്വീകരണം."വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo" പദ്ധതി ഉദ്ഘാടനം കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo. പച്ചക്കറി വിത്ത്‌ വിതരണം ചെയ്യും

Sunday 14 August 2011

Hindustan Times Daily(15/08/1947)

Satellite picture of India


The Times of India(15/08/1947)

Monday 8 August 2011

QUIT ENDOSULPHAN DAY(09/08/2011)

Years before our martyrs struggled for independence and asked the British to "Quit India " . Today let us put our hands together to "Quit Endosulphan". Be an Indian........ be a part of the struggle.................................

Friday 5 August 2011

HIROSHIMA DAY

Hiroshima Day observed combinely by "Ozone Nature Club & Nethaji Social Science Club.The function was inaugurated by Mr. Sudheer Pallippuram . Master Robin George.C presided the function.Mr.Suresh.P.M, Mr. K.Prem Raj, Master E.K Ragesh,Master M.Nikhil Lal delivered talks about the day.

                                          


                                            Hiroshima - Before & After

Wednesday 3 August 2011

NEWS EDITING COMPETITION



NEWS EDITING COMPETITION (Mahathma Social Science Club)


Sayooj.S of 10A class selected for the Sub-District level


IT CLUB VHSS
School student coordinator :      Robin George . C 
Joint coordinators               :     1. Salman Faris .K 
                                                    2. Nikhil Lal . M    
SITC                                    :         Suresh.P.M         
Joint SITC                                 1. Unnikrishnan.P   
                                                   2. Sajeesh.M.R       



VIDHYARANGAM SAHITHYA VEDI

ALL KERALA READING COMPETITION (SCHOOL LEVEL) 



First Prize :                 Ajmal             10C
Second prize:             Mansoorali   10H
Third Prize :              Sayooj            10A

FROM NEWS PAPER



Mathrubhumi

നാളേയ്ക്കിത്തിരി ഊര്‍ജം' പദ്ധതി തുടങ്ങി
Posted on: 02 Aug 2011


വളാഞ്ചേരി: നാളേയ്ക്കിത്തിരി ഊര്‍ജം പദ്ധതിക്ക് വളാഞ്ചേരി ഹൈസ്‌കൂളിലും തുടക്കമായി. വളാഞ്ചേരി കെ.എസ്.ഇ.ബി അസി. എന്‍ജിനിയര്‍ കെ.എസ്. മുരളി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എം.ജെ. രമണി മെല്‍ക്കെ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം. സതി, പി. ശിവദാസന്‍, കെ. പ്രേംരാജ്, സുരേഷ് പുവാട്ട്മീത്തല്‍, എം. സുനില്‍കുമാര്‍, കെ.പി. മഞ്ജുള, നിഖില്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.