PROGRAMS OF THE WEEK: ...........................................

Saturday 24 September 2011

ആരോഗ്യ ബോധവത്കരണം

രക്ഷിതാകള്‍ക്കായുള്ള  ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ (23/09/2011)  മൊഹമ്മദ് റിയാസുദീന്‍ (PHC വളാഞ്ചേരി)
ഓസോൺ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാകള്‍ക്കായുള്ള  ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ (23/09/2011) നടന്നു. മൊഹമ്മദ് റിയാസുദീന്‍ (PHC വളാഞ്ചേരി) ക്ലാസ്സ്‌ എടുത്തു. എലിപ്പനി അടക്കമുള്ള പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  വിവരിച്ചു .
 

Friday 23 September 2011

രക്ഷിതാകള്‍ക്കായുള്ള കമ്പ്യൂട്ടര്‍ പരിശീലനം

രക്ഷിതാകള്‍ക്കായുള്ള  കമ്പ്യൂട്ടര്‍ പരിശീലനം(23/09/2011)    വളാഞ്ചേരി SI.  T.മനോഹരന്‍ 
IT CLUB വളാഞ്ചേരി HSS(BOYS) ആഭിമുഖ്യത്തില്‍  രക്ഷിതാകള്‍ക്കായുള്ള  കമ്പ്യൂട്ടര്‍ പരിശീലനം(23/09/2011)   നടന്നു. വളാഞ്ചേരി SI.  T.മനോഹരന്‍ ഉത്ഖടനം ചെയ്തു .

Tuesday 20 September 2011

അക്ഷരമുറ്റം സ്കൂള്‍തല ക്വിസ് വിജയിച്ചവര്‍

അക്ഷര മുറ്റം സ്കൂള്‍തല ക്വിസ് മത്സരം
                                     സ്കൂള്‍തലത്തില്‍ സെപ്തംബര്‍ 20ന് (ചൊവ്വാഴ്ച)നടന്ന ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം  ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവര്‍ 
 ഹൈസ്കൂള്‍ വിഭാഗo

ഒന്നാം സ്ഥാനം : AJMAL.K (10C)
രണ്ടാം സ്ഥാനം :JASIL.K.P(10C)

യു പി വിഭാഗo

ഒന്നാം സ്ഥാനം :MOHAMMED SALIH(7D)
രണ്ടാം സ്ഥാനം :MOHAMMED NASEEM(7D)

                             സ്കൂള്‍തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ദേശാഭിമാനി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും പുസ്തകവും രണ്ടാം സ്ഥാനക്കാര്‍ക്ക് പുസ്തകവും ലഭിക്കും.ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സെപ്തംബര്‍ 25ന്  സബ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. അക്ഷരമുറ്റം, കിളിവാതില്‍ , ദേശാഭിമാനി ദിനപത്രം എന്നിവയെയും പൊതുവിജ്ഞാനത്തെയും ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. സബ ജില്ലാതല മത്സരത്തില്‍  ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ച 300 സ്കൂളില്‍ നിന്നുള്ളവര്‍ക്കാണ് ജില്ലാതല മത്സരം. തുടര്‍ന്ന് സംസ്ഥാനതല മത്സരവുമുണ്ടാകും. സംസ്ഥാനതല വിജയികള്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനം.