Friday, 9 December 2011
Saturday, 29 October 2011
Saturday, 24 September 2011
ആരോഗ്യ ബോധവത്കരണം
![]() |
രക്ഷിതാകള്‍ക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് (23/09/2011) മൊഹമ്മദ് റിയാസുദീന്‍ (PHC വളാഞ്ചേരി) |
Friday, 23 September 2011
Tuesday, 20 September 2011
അക്ഷരമുറ്റം സ്കൂള്‍തല ക്വിസ് വിജയിച്ചവര്‍
അക്ഷര മുറ്റം സ്കൂള്‍തല ക്വിസ് മത്സരം
സ്കൂള്‍തലത്തില്‍ സെപ്തംബര്‍ 20ന് (ചൊവ്വാഴ്ച)നടന്ന ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവര്‍ ഹൈസ്കൂള്‍ വിഭാഗo
ഒന്നാം സ്ഥാനം : AJMAL.K (10C)
രണ്ടാം സ്ഥാനം :JASIL.K.P(10C)
യു പി വിഭാഗo
ഒന്നാം സ്ഥാനം :MOHAMMED SALIH(7D)
രണ്ടാം സ്ഥാനം :MOHAMMED NASEEM(7D)
Friday, 19 August 2011
ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17)
![]() |
Ipän¸pdw t»m¡v ]©mb¯v {]knUv ssI¸Ån A_vZpÅIp«n |
വളാഞ്ചേരിയിലെ പ്രമുഖ കര്‍ഷകനായ പാലാറ കുഞ്ഞഹാജിയ്ക്ക വളാഞ്ചേരി ഹൈസ്‌കൂളിലെ ഓസോൺ ഹരിത ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സ്വീകരണം നല്‍കി .
വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo ഓസോൺ ഹരിത ക്ലബ്ബിന്റെ "വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo" പദ്ധതി ഉദ്ഘാടനം കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വ്വഹിച്ചു.
Tuesday, 16 August 2011
വളാഞ്ചേരി ഹൈസ്‌കൂളിലെ ഓസോൺ ഹരിത ക്ലബ്ബിന്റെ ഉദ്ഘാടനം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) വളാഞ്ചേരി കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo.ചടങ്ങില്‍ വളാഞ്ചേരിയിലെ പ്രമുഖ കര്‍ഷകനായ പാലാറ കുഞ്ഞഹാജിയ്ക്ക സ്വീകരണം."വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo" പദ്ധതി ഉദ്ഘാടനം കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo. പച്ചക്കറി വിത്ത് വിതരണം ചെയ്യും
Monday, 8 August 2011
Friday, 5 August 2011
HIROSHIMA DAY
Hiroshima Day observed combinely by "Ozone Nature Club & Nethaji Social Science Club.The function was inaugurated by Mr. Sudheer Pallippuram . Master Robin George.C presided the function.Mr.Suresh.P.M, Mr. K.Prem Raj, Master E.K Ragesh,Master M.Nikhil Lal delivered talks about the day.
Hiroshima - Before & After
Hiroshima - Before & After
Wednesday, 3 August 2011
NEWS EDITING COMPETITION

NEWS EDITING COMPETITION (Mahathma Social Science Club)
Sayooj.S of 10A class selected for the Sub-District level
VIDHYARANGAM SAHITHYA VEDI
ALL KERALA READING COMPETITION (SCHOOL LEVEL)

First Prize : Ajmal 10C
Second prize: Mansoorali 10H
Third Prize : Sayooj 10A

First Prize : Ajmal 10C
Second prize: Mansoorali 10H
Third Prize : Sayooj 10A
FROM NEWS PAPER
നാളേയ്ക്കിത്തിരി ഊര്‍ജം' പദ്ധതി തുടങ്ങി
Posted on: 02 Aug 2011
വളാഞ്ചേരി: നാളേയ്ക്കിത്തിരി ഊര്‍ജം പദ്ധതിക്ക് വളാഞ്ചേരി ഹൈസ്‌കൂളിലും തുടക്കമായി. വളാഞ്ചേരി കെ.എസ്.ഇ.ബി അസി. എന്‍ജിനിയര്‍ കെ.എസ്. മുരളി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എം.ജെ. രമണി മെല്‍ക്കെ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹമീദ് പാണ്ടികശാല, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം. സതി, പി. ശിവദാസന്‍, കെ. പ്രേംരാജ്, സുരേഷ് പുവാട്ട്മീത്തല്‍, എം. സുനില്‍കുമാര്‍, കെ.പി. മഞ്ജുള, നിഖില്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, 25 July 2011
Mathematics Club Quiz Competition (School Level)
Result of Mathematics Quiz Conducted by Maths Club Valanchery (Hss).
First prize : Rashid.M.C X.C
Second prize : Muhammed fahis X.D
Third prize : Irshad VIII.D
congratulations to all the winners
Subscribe to:
Posts (Atom)