PROGRAMS OF THE WEEK: ...........................................

Tuesday, 16 August 2011

വളാഞ്ചേരി ഹൈസ്‌കൂളിലെ ഓസോൺ ഹരിത  ക്ലബ്ബിന്റെ ഉദ്ഘാടനം  ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) വളാഞ്ചേരി കൃഷി  ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo.ചടങ്ങില്‍ വളാഞ്ചേരിയിലെ പ്രമുഖ കര്‍ഷകനായ പാലാറ കുഞ്ഞഹാജിയ്ക്ക സ്വീകരണം."വീട്ടില്‍ ഒരു പച്ചക്കറി തൊട്ടo" പദ്ധതി ഉദ്ഘാടനം കൃഷി ഓഫീസ്ര്‍ ബീന.s നിര്‍വഹിക്കുo. പച്ചക്കറി വിത്ത്‌ വിതരണം ചെയ്യും

No comments:

Post a Comment